Posted On
date_range Updated On
date_range പ്രിയങ്കയുടെ വരവ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല -ബി.ജെ.പി
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ലോക്സഭ തെരെഞ്ഞടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്ന് ബി. ജെ.പി. എസ്.പി-ബി.എസ്.പി സഖ്യെത്ത തുടർന്ന് യു.പിയിൽ രാഷ്ട്രീയമായി ഒതുക്കപ്പെട്ട കോൺഗ്രസ്, തങ്ങളുടെ പ്രാധാന്യം നിലനിർത്താൻ ശ്രമിക്കുന്നതിെൻറ ഭാഗമായാണ് പ്രിയങ്കയെ കളത്തിലിറക്കിയതെന്ന് കേന്ദ്രമന്ത്രി മനോജ് സിൻഹ പറഞ്ഞു.
പ്രിയങ്കക്ക് ചുമതലനൽകിയ കിഴക്കൻ യു.പിയിലെ ഗാസിപൂർ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് മനോജ് സിൻഹ. പ്രിയങ്കയെ വാഴ്ത്തിയ ശിവസേനയുടെ നടപടി അവരുടെ മാത്രം നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.